App Logo

No.1 PSC Learning App

1M+ Downloads
അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന് ?

Aജൂലൈ 14

Bഏപ്രില്‍ 26

Cജൂണ്‍ 26

Dമെയ്‌ 5

Answer:

C. ജൂണ്‍ 26

Read Explanation:

പ്രധാന ദിനങ്ങൾ

  • ലോക കാലാവസ്ഥാ ദിനം-മാർച്ച്‌ 23

  • ലോക രക്തദാന ദിനം-ജൂൺ 14

  • ദേശീയ രക്തദാന ദിനം-ഒക്ടോബർ 1

  • ലോക മാനസികാരോഗ്യ ദിനം-ഒക്ടോബർ 10

  • ലോക ഭക്ഷ്യ ദിനം-ഒക്ടോബർ 16

  • ലോക വികലാംഗ ദിനം-ഡിസംബർ 3

  • കൊതുക് നിവാരണ ദിനം-ഓഗസ്റ്റ് 20



Related Questions:

2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
2024 ൽ ലോക അസ്മാ ദിനത്തിൻറെ പ്രമേയം ?
ലോക ഭൗമദിനം:
UNO ജല ശതാബ്ദ വർഷമായി ആചരിക്കുന്നത് ?
ലോക കാവ്യ ദിനം ?