Challenger App

No.1 PSC Learning App

1M+ Downloads
അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?

Aമാലി ദ്വീപ്

Bഅൻഡമാൻ ദ്വീപ്

Cലക്ഷ ദ്വീപ്

Dനിക്കോബാർ ദ്വീപ്

Answer:

C. ലക്ഷ ദ്വീപ്

Read Explanation:

  • ഇന്ത്യയുടെ ദ്വീപസമൂഹങ്ങളിൽ അറബിക്കടലിൽ സ്ഥിതിചെയ്യുന്നത് ലക്ഷദ്വീപ് ആണ്.

    • ഇത് 36 ദ്വീപുകളുടെ സമൂഹമാണ്.

    • ഇവയിൽ 10 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്.

    • കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം.


Related Questions:

കേരളത്തിൽ എത്ര മുനിസിപ്പൽ കോർപറേഷനുകൾ ഉണ്ട് ?
കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കൂറഞ്ഞ പ്രായ പരിധി എത്ര?
കേരളത്തിന്റെയും ...........................ന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ.
ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ ?
കേരളത്തിന്റെ ദേശീയോത്സവം :