App Logo

No.1 PSC Learning App

1M+ Downloads
കുഞ്ഞാലി മരക്കാരുടെ ആക്രമണം നേരിടാനായി പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ഏത് ?

Aമാനുവൽ കോട്ട

Bചാലിയം കോട്ട

Cസെൻ്റ് ആഞ്ചലോസ് കോട്ട

Dകൊടുങ്ങല്ലൂർ കോട്ട

Answer:

B. ചാലിയം കോട്ട


Related Questions:

ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?
ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചത് ആര് ?
കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം?
ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടി ഏത് ?
പോർച്ചുഗീസുകാരുടെ കയ്യിൽ നിന്ന് ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ചത് ആര് ?