App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത് എന്ന്?

A1931 മാർച്ച് 5

B1930 മാർച്ച് 5

C1932 മാർച്ച് 5

D1936 മാർച്ച് 5

Answer:

A. 1931 മാർച്ച് 5

Read Explanation:

ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇർവിനും ഗാന്ധിജിയുമായി ഒപ്പുവെച്ച ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ ഭാഗമായാണ് കോൺഗ്രസ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചത്.


Related Questions:

Gandhi Irwin Pact was signed on :
താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?
3 വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത നേതാവ് ?
Mahatma Gandhi participated in which Round table conference
First Round Table Conference was held during November 1930 January 1931. Who was the Viceroy of India at that time?