App Logo

No.1 PSC Learning App

1M+ Downloads
തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന സംഘകാല കൃതി ഏത് ?

Aമണിമേഖല

Bചിലപ്പതികാരം

Cതിരുക്കുറൽ

Dമധുരൈകൊഞ്ചി

Answer:

B. ചിലപ്പതികാരം


Related Questions:

പത്തു പാട്ടുകൾ വീതമുള്ള പത്തു ഭാഗങ്ങളുടെ സമാഹാരമായ സംഘകാല കൃതി ഏത് ?
മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം :
ജൈന മതത്തെപ്പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതി ഏത് ?
The capitals of Moovendans :
രാമവർമ്മ വിലാസം നാടകത്തിന്റെ രചയിതാവ് :