ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്രനാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം ഏത് ?Aഭാരതീയ ബ്രഹ്മസമാജംBതത്ത്വബോധിനി സഭCആദി ബ്രഹ്മസമാജംDഇവയൊന്നുമല്ലAnswer: C. ആദി ബ്രഹ്മസമാജം Read Explanation: 1866 ലാണ് ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നത്Read more in App