App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ലോക്പാൽ ?

Aജസ്റ്റിസ് ബാലകൃഷ്ണൻ

Bജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്

Cജസ്റ്റിസ് ഉബൈദുള്ള

Dഅണ്ണാ ഹസ്സാൻ

Answer:

B. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്

Read Explanation:

ഇന്ത്യയിലെ പൊതുതാൽ‌പര്യത്തെ പ്രതിനിധീകരിക്കുന്ന അഴിമതി വിരുദ്ധ അതോറിറ്റിയാണ് ലോക്പാൽ.


Related Questions:

Legal Metrology (Packaged Commodities) Rules, 2011ലെ Rule 6 ബാധകമല്ലാത്തത് ചുവടെ പറയുന്നവയിൽ ഏതിനാണ്?
ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?
ഒരു വ്യക്തിയും സാമ്പത്തിക നേട്ടത്തിന് വേണ്ടി സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളെയോ സംബന്ധിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനോ പ്രദശനത്തിന് അനുമതി നല്കുവാനോ പാടില്ല ഇങ്ങനെ ഏത് സെക്ഷനിലാണ് പറയുന്നത് ?
ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .
സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?