വൻകര ഭൂവൽക്കത്തെയും,സമുദ്ര ഭൂവൽക്കത്തെയും തമ്മിൽ വേർത്തിരിക്കുന്നത് ?Aലെഹ്മാൻ വിച്ഛിന്നതBറെപ്പറ്റി വിച്ഛിന്നതCകോൺറാഡ് വിഛിന്നതDഗുട്ടൻബർഗ് വിച്ഛിന്നത്Answer: C. കോൺറാഡ് വിഛിന്നത Read Explanation: ഭൂമിയുടെ ഘടനയിലെ വിഛിന്നതകൾ ഭൂമിയുടെ ഭൂവൽക്കത്തെയും മാന്റ്റിലിനെയും വേർതിരിക്കുന്ന അതിർത്തിയെ "മൊഹോറോവിക് വിച്ഛിന്നത" എന്ന് വിളിക്കുന്നു അകക്കാമ്പ് പുറക്കാമ്പ് എന്നിവയെ തമ്മിൽ വേർത്തിരിക്കുന്നത് : ലെഹ്മാൻ വിച്ഛിന്നത മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്നഅതിർവരമ്പ്- ഗുട്ടൻബെർഗ് വിച്ഛിന്നത അധോമാൻ്റിലിനെ ഉപരിമാന്റ്റിലിൽ നിന്ന് വേർതിരിക്കുന്നഅതിർവരമ്പ് - റെപ്പറ്റി വിച്ഛിന്നത വൻകര ഭൂവൽക്കത്തെ(സിയാൽ)യും , സമുദ്ര ഭൂവൽക്കത്തെ(സിമ)യും തമ്മിൽ വേർത്തിരിക്കുന്നത് - കോൺറാഡ് വിഛിന്നത Read more in App