App Logo

No.1 PSC Learning App

1M+ Downloads
1998-ധനതത്വശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യാക്കാരൻ ആര്?

Aഐ.ജി. പട്ടേൽ

Bകെ എൻ രാജ്

Cഅമർതൃസന്

Dജഗദിഷ് ഭഗവതി

Answer:

C. അമർതൃസന്


Related Questions:

സിന്ധു നദിയും അതിന്റെ പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?
ഹിരോഷിമ ദിനം ?
ലോകത്തിന്റെ മേൽക്കൂര?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു.

2.ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ്, പരുത്തി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു.

ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?