Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 33% എന്നത് 16.5 ആയാല്‍ ആ സംഖ്യ ഏത് ?

A50

B55

C60

D65

Answer:

A. 50

Read Explanation:

സംഖ്യ X ആയാൽ സംഖ്യയുടെ 33% = 16.5 X × 33/100 = 16.5 X = 16.5 × 100/33 = 50


Related Questions:

പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?
SSLC പരീക്ഷയിൽ ഒരു സ്കൂളിൽ കണക്കിന് 20% കുട്ടികളും സോഷ്യൽ സ്റ്റഡീസിന് 10% കുട്ടികളും തോറ്റു. 5% കുട്ടികൾ രണ്ടു വിഷയത്തിനും തോറ്റു. എങ്കിൽ ആ സ്കൂളിലെ വിജയശതമാനം എത്ര ?
31% of 210 + 49% of 320 - 41% of 120 =
10 നോട്ട്ബുക്ക് വാങ്ങിയ ആൾക്ക് കച്ചവടക്കാരൻ ഒരെണ്ണം വെറുതെ കൊടുക്കുന്നു. എങ്കിൽ ഡിസ്കൗണ്ട് എത്ര?
ഒരു കച്ചവടക്കാരൻ 1200 രൂപയ്ക്ക് വാങ്ങിയ ഒരു ഷർട്ട് 1440 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര ?