Challenger App

No.1 PSC Learning App

1M+ Downloads
A, B എന്നിവർക്ക് 10 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാം, B, C എന്നിവർക്ക് 12 ദിവസം കൊണ്ട് ചെയ്യാം, C, A എന്നിവർക്ക് 15 ദിവസം കൊണ്ട് ചെയ്യാം, A, B, C എന്നിവർ ചേർന്ന് വർക്ക് ചെയ്താൽ, അവർ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും

A15 days

B8 days

C10 days

D12 days

Answer:

B. 8 days

Read Explanation:

ആകെ ജോലി= LCM (10, 12, 15) = 60 A, B യുടെ കാര്യക്ഷമത= 60/10 = 6 B,C യുടെ കാര്യക്ഷമത = 60/12 = 5 A,C യുടെ കാര്യക്ഷമത = 60/15 = 4 AB ,BC ,AC യുടെ കാര്യക്ഷമത=2(A+B+C) യുടെ കാര്യക്ഷമത = 6 + 5 + 4 = 15 A, B, C യുടെ കാര്യക്ഷമത = 15/2 മൂന്നുപേരും ഒരുമിച്ച് ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം= 60/(15/2) = (60 × 2)/15 = 8


Related Questions:

രാജൻ ഒരു ജോലി ചെയ്തു തീർക്കാൻ 10 ദിവസവും, ജോണി അതേ ജോലി ചെയ്തു തീർക്കാൻ 15 ദിവസവും എടുക്കും. എങ്കിൽ രണ്ടാളും ഒരുമിച്ച് ആ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും ?
A pipe can fill a tank in 10 hours. Due to a leak in the bottom, it fills the tank in 22.5 hours. If the tank is full, then how much time will the leak take to empty it?
A - യ്ക്ക് ഒരു ജോലി ചെയ്യാൻ 35 ദിവസവും, B-യ്ക്ക് അതേ ജോലി ചെയ്യാൻ 45 ദിവസവും ആവശ്യമാണ്. A - യും B - യും കൂടി ആ ജോലി 7 ദിവസം ചെയ് തു. അതിനുശേഷം A പോയാൽ ബാക്കി ജോലി B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?
image.png
എ, ബി എന്നീ രണ്ട് പൈപ്പുകൾക്ക് യഥാക്രമം 20, 30 മിനിറ്റുകൾ കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാനാകും. രണ്ട് പൈപ്പുകളും ഒരുമിച്ച് ഉപയോഗിച്ചാൽ, ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?