Challenger App

No.1 PSC Learning App

1M+ Downloads
ക്ളോക്കിലെ പ്രതിഭിംബം നോക്കി ഒരു കുട്ടി സമയം 9:10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെയഥാർത്ഥ സമയം എത്ര?

A3.10

B2.50

C3.50

D2.10

Answer:

B. 2.50

Read Explanation:

11.60-9.10=2.50


Related Questions:

ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റീമീറ്റർ നീളമുണ്ട്. സമയം 2:10-ൽ നിന്ന് 2:25 ആയി മാറുമ്പോൾ, മിനിറ്റ് സൂചിയുടെ അഗ്രം (tip) സഞ്ചരിച്ച ദൂരം എത്രയാണ്?
ക്ലോക്കിൻ്റെ മിറർ ഇമേജിൽ കാണിക്കുന്ന സമയം 7.15 എങ്കിൽ ശരിയായ സമയം ഏതാണ്?
12:20 ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്രയാണ്?
ക്ലോക്കിൽ സമയം 2 മണി ആകുമ്പോൾ, മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ അളവ് എത്ര?
ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?