Challenger App

No.1 PSC Learning App

1M+ Downloads
A disease spread through contact with soil is :

ATetanus

BRabies

CSyphilis

DGonorrhea

Answer:

A. Tetanus

Read Explanation:

മണ്ണിൽ കാണപ്പെടുന്ന Clostridium tetani എന്ന ബാക്ടീരിയ മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് ഈ രോഗം പടരുന്നത്.


Related Questions:

കോവിഡ്-19 രോഗത്തിന് കാരണം ഏത് വിഭാഗത്തിൽ പെടുന്ന സൂക്ഷ്മ ജീവി ആണ് ?
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
താഴെപ്പറയുന്ന വെയിൽ ബാക്ടീരിയ രോഗകാരി അല്ലാത്തത് ഏത്
താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?
താഴെപ്പറയുന്നവയിൽ വായുജന്യരോഗം അല്ലാത്തത് ഏത്?