Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ ഒരു ഡസന് 50 രൂപ നിരക്കിൽ ആപ്പിൾ വാങ്ങുന്നു അയാൾ അത് ഒരെണ്ണത്തിന് അഞ്ച് രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു . എങ്കിൽ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

Aഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ ലാഭം ലഭിക്കുന്നു

Bഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ നഷ്ടം ഉണ്ടാകും

Cഓരോ ആപ്പിളിനും അയാൾക്ക് 1.2 രൂപ ലാഭം ലഭിക്കുന്നു

Dഓരോ ആപ്പിളിനും അയാൾക്ക് 1.2 രൂപ നഷ്ടമുണ്ടാകും

Answer:

A. ഓരോ ആപ്പിളിനും അയാൾക്ക് 0.83 രൂപ ലാഭം ലഭിക്കുന്നു

Read Explanation:

  • കച്ചവടക്കാരന്റെ വാങ്ങൽ വില (Cost Price): ഒരു ഡസൻ (12 എണ്ണം) ആപ്പിളുകൾക്ക് 50 രൂപയാണ് വാങ്ങൽ വില.

  • ഒരു ആപ്പിളിന്റെ വാങ്ങൽ വില: 50 രൂപ / 12 ആപ്പിളുകൾ = 4.17 (ഏകദേശം)

  • കച്ചവടക്കാരന്റെ വിൽപന വില (Selling Price): ഒരു ആപ്പിളിന് 5 രൂപ നിരക്കിലാണ് വിൽക്കുന്നത്.

  • ഒരു ആപ്പിളിന്റെ ലാഭം (Profit per Apple): വിൽപന വില - വാങ്ങൽ വില

  • ഒരു ആപ്പിളിന്റെ ലാഭം:5.00 - 4.17 = 0.83 (ഏകദേശം)

  • ശരിയായ പ്രസ്താവന: ഓരോ ആപ്പിളിനും അയാൾക്ക് ഏകദേശം 0.83 രൂപ ലാഭം ലഭിക്കുന്നു.


Related Questions:

ഒരു പേനയ്ക്ക് 9 രൂപ 50 പൈസാ നിരക്കിൽ ഒരു ഡസൻ പേനയുടെ വില എന്തായിരിക്കും?
400 രൂപ വിലയുള്ള സാധനത്തിന് 12% ലാഭം ലഭിക്കണമെങ്കിൽ എത്ര രൂപയക്ക് വിൽക്കണം?
1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?
ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?