Challenger App

No.1 PSC Learning App

1M+ Downloads
അമ്മയ്ക്ക് മകളുടെ വയസ്സിന്റെ ഇരട്ടി പ്രായമാണ്. 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം മുമ്പുള്ള വയസ്സിന്റെ 4 മടങ്ങ് പ്രായമാവും, അമ്മയുടെ ഇപ്പോഴത്തെ പ്രായം കണക്കാക്കുക :

A24

B30

C36

D40

Answer:

A. 24

Read Explanation:

മകളുടെ ഇപ്പോഴത്തെ പ്രായം xഉം ആയാൽ അമ്മയുടെ ഇപ്പോഴത്തെ പ്രായം 2x, 4 വർഷത്തിന് ശേഷം അമ്മയുടെ പ്രായം = 2x+4 4 വർഷത്തിന് ശേഷം മകളുടെ പ്രായം = x+4 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം മുമ്പുള്ള വയസ്സിന്റെ 4 മടങ്ങ് പ്രായമാവും 2x+4 =(x + 4- 9)4 2x+4 = 4x -20 2x = 24 x=12


Related Questions:

തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
3125 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ്?
ഒരു വർഷം മുമ്പ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ്. അമ്മയ്ക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ?
The average of 5 items is x and if each item is increased by 4, which is the new average ?
9 പേരടങ്ങുന്ന ഒരു സംഘത്തിലെ എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം നടന്നിരിക്കും ?