Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ അയാളുടെ പ്രതിമാസ വരുമാനത്തിന്റെ 80 ശതമാനം ചെലവ് ചെയ്തിട്ട് ബാക്കി മിച്ചം വയ്ക്കുന്നു. മിച്ചം 200 രൂപ ഉണ്ടെങ്കിൽ പ്രതിമാസ വരുമാനം എന്ത്?

A2000 രൂപ

B1600 രൂപ

C1200 രൂപ

D1,000 രൂപ

Answer:

D. 1,000 രൂപ

Read Explanation:

80% ചെലവ് മിച്ചം=100-80 =20% = 200 പ്രതിമാസ വരുമാനം = 100% 20% = 200 100% = 200 × 100/20 = 1000


Related Questions:

രണ്ടു സ്ഥാനാർഥികൾ മാത്രമുള്ള ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി 54 ശതമാനം വോട്ടുകൾ നേടി 96 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. വോട്ടുകൾ ഒന്നും തന്നെ അസാധുവായിട്ടില്ലെ ങ്കിൽ ആകെ രേഖപ്പെടുത്തിയ എണ്ണം എത്ര ?
If the diameter of a circle is increased by 100%, its area increased by how many percentage?
60 ൻറെ 15% വും 80 ൻറെ 45% വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര ?
230 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ 30% പെൺകുട്ടികളാണ്, അപ്പോൾ പെൺകുട്ടികളുടെ എണ്ണം എത്ര ?
1/3 എന്നത് 1/2 ൻറെ എത്ര ശതമാനമാണ്?