Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി 15 മണിക്കൂർ സഞ്ചരിക്കുന്നു ആദ്യപകുതി മണിക്കൂറിൽ 21 കിലോമീറ്ററം മറ്റെ പകുതി മണിക്കൂറിൽ 24 കിലോമീറ്ററും സഞ്ചരിച്ച ദൂരം കണ്ടെത്തുക

A336 km

B346 km

C224 km

D285 km

Answer:

A. 336 km

Read Explanation:

.


Related Questions:

ഒരാൾ A യിൽ നിന്ന് പുറപ്പെട്ട് 4 km ദൂരം സഞ്ചരിച്ചശേഷം വലത്തേയ്ക്ക് ലംബമായി തിരിഞ്ഞ് 3 km സഞ്ചരിച്ച്, B യിൽ എത്തുന്നു. A യിൽ നിന്ന് B യിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
ഒരാൾ അഞ്ചു മിനിട്ടിൽ 700 മീറ്റർ ദൂരം പിന്നിടുന്നുവെങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാകും?
What is the average speed of a car which covers half the distance with a speed of 28 km/h and the other half with a speed of 84 km/h?
സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?
A 275 m long train overtakes a man moving at a speed of 6 km/h (in same direction) in 45 seconds. How much time (in seconds) will it take this train to completely cross another 280 m long train, moving in the opposite direction at a speed of 26 km/h?