Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 8 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞ് 3 കി.മീ, നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 കി.മീ. നടക്കുന്നു. എങ്കിൽ തുടങ്ങിയ സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര കി.മീ. അകലെയാണ് ?

A3 km

B4 km

C5 krn

D6 km

Answer:

C. 5 krn

Read Explanation:

image.png

Related Questions:

ഒരു വ്യക്തി തെക്ക് ദിശയിലൂടെ നടന്നതിന് ശേഷം ഇടത്തേക്ക് തിരിയുകയും വീണ്ടും അയാൾ തന്റെ ഇടത് വശത്തേക്ക് 45° തിരിയുന്നു. അദ്ദേഹം ഇപ്പോൾ ഏത് ദിശയെയാണ് അഭിമുഖീകരിക്കുന്നത്?
A walks a distance of 3 km towards north then turns to his left and walks for 2 km. He again turns left and walks for 3 km. At this point he turns to his right and walks for 3 km. How much km is he form the starting point?
ഒരു പ്രത്യേകത ദിശ യിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്കു തിരിഞ്ഞു നടന്നു പിന്നീട് വലത്തേക്കു തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര ആരംഭിച്ച ദിശയേത് ?
മിസ്റ്റർ X കിഴക്കോട്ട് അഭിമുഖമായി നിൽക്കുന്നു അവൻ ഘടികാര ദിശയിൽ 110° തിരിഞ്ഞ് എതിർ ഘടികാര ദിശയിൽ 155° തിരിയുന്നു . ഇപ്പോൾ അവൻ ഏതു ദിശയിലേക്കാണ് അഭിമുഖീകരിക്കുന്നത് ?
അങ്കുഷ് വടക്കോട്ട് 50 മീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് 68 മീറ്റർ നടന്നു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് 22 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 44 മീറ്റർ നടന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 18 മീറ്റർ നടന്നു, ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 48 മീറ്റർ നടന്നു. സ്റ്റാർട്ടിംഗ് പോയിന്റും അവസാന പോയിന്റും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്താണ്, സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അങ്കുഷ് ഏത് ദിശയിലാണ്?