Challenger App

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 90 കി.മീ. വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര?

A150

B450

C540

D100

Answer:

A. 150

Read Explanation:

വേഗത = തീവണ്ടിയുടെ നീളം/സമയം ട്രെയിനിന്റെ വേഗത = മണിക്കൂറിൽ 90 കി.മീ = (90 × 5/18) = 25 m/s തീവണ്ടിയുടെ നീളം = 25 × 6 = 150 മീ


Related Questions:

140 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കി.മീ / മണിക്കുർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം?
36 കി.മീ. വേഗത്തിൽ ഓടുന്ന ഒരു ട്രെയിൻ 55 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ മറികടക്കാൻ 10 സെക്കൻഡ് എടുക്കുന്നുവെങ്കിൽ പ്ലാറ്റ്ഫോം കടക്കാൻ എന്ത് സമയമെടുക്കും ?
Find the time taken by a 280 m long train running at 72km/hr to cros a man standing on a platform?
ഒരു ട്രെയിനിന് 100 മീറ്റർ നീളമുണ്ട്. മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയാണുള്ളത്.80 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രയിൻ എന്തു സമയമെടുക്കും?
X എന്ന സ്ഥലത്ത് നിന്ന് Y എന്ന സ്ഥലത്തേക്ക് 45 മിനിറ്റിനുള്ളിൽ 60 കിലോമീറ്റർ വേഗതയിൽ ഒരു ട്രെയിൻ സഞ്ചരിക്കുന്നു. പകരം, ഇത് മണിക്കൂറിൽ 6 കിലോമീറ്റർ വേഗത കുറയ്ക്കുന്നു എങ്കിൽ X ലേക്ക് എത്താൻ എത്ര സമയം (മിനിറ്റുകൾക്കുള്ളിൽ) കൂടുതൽ എടുക്കും?