Challenger App

No.1 PSC Learning App

1M+ Downloads

IUCN വർഗ്ഗീകരണമനുസ്സരിച്ച് സഹ്യപർവ്വത വനങ്ങളിൽ ഗുരുതര വംശനാശ ഭീഷണി (Critically Endangered) നേരിടുന്ന വിഭാഗത്തിൽപ്പെട്ട ജീവി ഏതാണ് ?

  1. മലബാർ വെരുക് (Malabar Civet)
  2. സിംഹവാലൻ കുരങ്ങ് (LionTailed Macaque)
  3. വരയാട്

    Aഒന്ന് മാത്രം

    Bമൂന്ന് മാത്രം

    Cഒന്നും രണ്ടും

    Dരണ്ടും മൂന്നും

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    • IUCN (International Union for Conservation of Nature) 'Critically Endangered' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയാണ് മലബാർ വെരുക്.

    • ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ പശ്ചിമഘട്ടത്തിലെ സഹ്യപർവ്വതമേഖലയിലെ നിത്യഹരിത വനങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.


    Related Questions:

    താഴെ പറയുന്നവയിൽ സംരക്ഷിത പ്രദേശങ്ങളിൽ (Protected Area) ഉൾപ്പെടാത്ത വിഭാഗം ഏത്?
    Peacock's habitat:
    താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തിലെ എൻഡെമിക് വിഭാഗത്തിൽ പെടുന്ന ജീവി ഏത് ?
    Tropical Forest Research Institute is situated in
    ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?