Challenger App

No.1 PSC Learning App

1M+ Downloads
ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ?

Aകാർബൺ, നൈട്രജൻ

Bനൈട്രജൻ, ഓക്സിജൻ

Cകാർബൺ, ഹൈഡ്രജൻ

Dനൈട്രജൻ, ഹൈഡ്രജൻ

Answer:

D. നൈട്രജൻ, ഹൈഡ്രജൻ

Read Explanation:

  • അമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം
  • അമോണിയ ഒരു ബേസിക് സ്വഭാവമുള്ള വാതകമാണ്
  • നൈട്രജൻ, ഹൈഡ്രജൻ എന്നിവയുടെ സംയുക്തമാണ് അമോണിയ
  • റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം - അമോണിയ
  • നിറമില്ലാത്ത രൂക്ഷ ഗന്ധമുള്ള വാതകമാണ് അമോണിയ
  • അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - ഹേബർ പ്രക്രിയ
  • ഹേബർ പ്രക്രിയ കണ്ടെത്തിയത് - ഫ്രിറ്റ്സ് ഹേബർ
  • ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് - സ്പോഞ്ചി അയൺ
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന താപനില - 450 °C
  • സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ഒരു അസംസ്കൃത രാസവസ്‌തുവാണ് അമോണിയ.
  • അമോണിയ വാതകത്തിന് ബേസിക് സ്വഭാവമാണ്. 

Related Questions:

കോബാൾട്ട് ഓക്സൈഡ് ഗ്ലാസിന് നൽകുന്ന നിറം :
സിമന്റിന്റെ സെറ്റിങ് സമയം ക്രമീകരിക്കാൻ ചേർക്കുന്ന വസ്തുവാണ്
സർക്കാർ വക പൊതു പൈപ്പുകളിലൂടെയുള്ള ജലം ശുദ്ധീകരിക്കുന്നത് ഏതു രാസവസ്തു ഉപയോഗിച്ചാണ്?
Among the following, which is the hydrogen acceptor?
ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :