Challenger App

No.1 PSC Learning App

1M+ Downloads
1077 ലെ അബ്‌കാരി നിയമം സെക്ഷൻ 3(10) പ്രകാരം മദ്യം (Liquor) ന്റെ നിർവ്വചനത്തിൽ വരാത്തത് ഇതിൽ ഏതാണ് ?

Aവൈൻ

Bബിയർ

Cഅരിഷ്ടം

Dകള്ള്

Answer:

C. അരിഷ്ടം

Read Explanation:

• 1077 ലെ അബ്‌കാരി നിയമം (Abkari Act, 1077 ME) ഒരു നിർണായക നിയമമാണ്. ഇത് കേരളത്തിലെ മദ്യത്തിന്റെ ഉത്പാദനം, കൈവശം വെക്കൽ, വിൽപ്പന, ഗതാഗതം എന്നിവ നിയന്ത്രിക്കുന്നു


Related Questions:

അബ്കാരി നിയമം 1077ലെ സെക്ഷൻ 67 ബി പ്രകാരം അബ്‌കാരി കേസിൽ കണ്ടെടുത്ത വാഹനങ്ങൾ ഓതറൈസ്‌ഡ് ഓഫീസർ (Authorized Officer) മുമ്പാകെ ഹാജരാക്കണമെന്ന് പറയുന്നു. എക്സൈസ് വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയാണ് ഓതറൈസ്‌ഡ് ഓഫീസറായി പ്രഖ്യാപിച്ചിട്ടുള്ളത് (Notify ചെയ്തിട്ടുള്ളത്) ?
പരമാവധി 12 മണിക്കൂർ പ്രവർത്തന സമയമുള്ള ടോഡി ഷോപ്പുകളും FL-1 ഷോപ്പുകളും പ്രവർത്തിക്കുന്ന സമയപരിധി യഥാക്രമം ?
'Gauging' (ഗേജിങ്) എന്നത്
അബ്കാരി നിയമ പ്രകാരം
കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?