Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :

Aവാഹനത്തിന്റെ വേഗത കുറച്ചു പോകാം

Bഹോൺ മുഴക്കി എത്രയും വേഗം പോകണം

Cവാഹനം നിറുത്തി ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പ് വരുത്തി കടന്നുപോകണം

Dഹെഡ് ലൈറ്റ് തെളിയിച്ച് കടന്നുപോകണം

Answer:

C. വാഹനം നിറുത്തി ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പ് വരുത്തി കടന്നുപോകണം


Related Questions:

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കുന്നത്?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

റോഡിന്റെ മധ്യഭാഗം തുടർച്ചയായ മഞ്ഞ വര വരച്ചിട്ടുണ്ട് എങ്കിൽ വാഹനങ്ങൾ?
മഞ്ഞ പ്രകാശമുള്ള ലൈറ്റ് ഉപയോഗിക്കുന്ന സാഹചര്യം