Challenger App

No.1 PSC Learning App

1M+ Downloads
സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?

Aപെരുമ്പടപ്പ് സ്വരൂപം

Bകീഴ്പേരൂർ സ്വരൂപം

Cവേണാട് സ്വരൂപം

Dനെടിയിരുപ്പ് സ്വരൂപം

Answer:

D. നെടിയിരുപ്പ് സ്വരൂപം

Read Explanation:

ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ് സാമൂതിരി. യൂറോപ്യന്മാർ Zamorin എന്നാണ് ഈ രാജാക്കന്മാരെ വിളിച്ചിരുന്നത്. ഇവരുടെ വംശം നെടിയിരിപ്പ് സ്വരൂപം എന്നാണ് അറിയപ്പെടുന്നത്.


Related Questions:

കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ഏത്?
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരിച്ച സ്ഥലം ഏത് ?
കുറിച്യകലാപത്തിന് നേതൃത്വം നൽകി യതാര് ?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
The first Chief Minister of Thirukochi