Challenger App

No.1 PSC Learning App

1M+ Downloads
വിദൂര സംവേദനത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണം

Aബാരോഗ്രാഫ്

Bസ്റ്റീരിയോസ്കോപ്പ്

Cസിസ്മോഗ്രാഫ്

Dസെൻസർ

Answer:

D. സെൻസർ


Related Questions:

In the electrical circuit of a house the fuse is used :
ദൂരെയുള്ള വസ്തുക്കളെ കാണാൻ ഉപയോഗിക്കുന്നത് ?
ആഴം അളക്കുന്നതിന് ജലവാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണം ?
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :
ഭൂചലനം അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പേര് ?