Challenger App

No.1 PSC Learning App

1M+ Downloads
' നിശ്ശബ്ദനായ കൊലയാളി ' എന്നറിയപ്പെടുന്ന രോഗം ?

Aഎയ്ഡ്സ്

Bപ്രമേഹം

Cഹൈപ്പർടെൻഷൻ

Dമഞ്ഞപിത്തം

Answer:

C. ഹൈപ്പർടെൻഷൻ

Read Explanation:

  • ' നിശ്ശബ്ദനായ കൊലയാളി ' എന്നറിയപ്പെടുന്ന രോഗം - ഹൈപ്പർ ടെൻഷൻ
  • ' ഹൈഡ്രോഫോബിയ ' എന്നറിയപ്പെടുന്ന രോഗം - പേവിഷബാധ
  • ' സ്മൃതിനാശം ' എന്നറിയപ്പെടുന്ന രോഗം - അൽഷിമേഴ്സ്
  • ' ഡാൽട്ടണിസം ' എന്നറിയപ്പെടുന്ന രോഗം -  വർണ്ണാന്ധത
 
 
 

Related Questions:

ജന്തുക്കളിൽ കാണുന്ന അകിടുവീക്കം, ആന്ത്രാക്സ് എന്നിവക്ക് കാരണമായ രോഗകാരി ?
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കാരണം കോർണിയയും നേത്രാവരണവും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത് ?
അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്?
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?
ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :