Challenger App

No.1 PSC Learning App

1M+ Downloads
'ദൊഡ്ഡബെട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വതനിര :

Aആനമല

Bകാർഡമം കുന്നുകൾ

Cനീലഗിരി കുന്നുകൾ

Dനല്ലമല കുന്നുകൾ

Answer:

C. നീലഗിരി കുന്നുകൾ

Read Explanation:

• നീലഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ദൊഡ്ഡബെട്ട. • ഇതിന്റെ ഉയരം ഏകദേശം 2,637 മീറ്ററാണ്.


Related Questions:

The National Flag of India was designed by
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണമായ ഇരുമ്പുരുക്കു നിർമ്മാണശാല
ഇന്ത്യയിൽ പഞ്ചായത്തീ രാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി
ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
Indian classical ragas, by the number of notes, can be divided into ______main categories or Jatis?