Challenger App

No.1 PSC Learning App

1M+ Downloads
"Don't Buy Trouble." എന്നത് ഏതു സംഘടനയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയാണ് ?

ACITES

BTRAFFIC

CFAO

DUNEP

Answer:

B. TRAFFIC

Read Explanation:

  • TRAFFIC എന്നത് വന്യജീവി വ്യാപാര നിരീക്ഷക സംഘടനയാണ് (The Wildlife Trade Monitoring Network).

  • ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ IUCN (International Union for Conservation of Nature) യുടെയും WWF (World Wide Fund for Nature) യുടെയും ഒരു സംയുക്ത പദ്ധതിയായിട്ടാണ് ഇത് ആരംഭിച്ചത്.

  • 1976-ലാണ് TRAFFIC സ്ഥാപിതമായത്.


Related Questions:

ഭീമൻ പാണ്ട (Giant Panda ) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?
ചിപ്‌കോ പ്രസ്ഥാനത്തിൻ്റെ ഫലമായി ജനങ്ങളിൽ ഉണ്ടായ മനോഭാവമാണ്:
Select the INCORRECT option with reference to the Chipko Andolan?
വന്യജീവികളോടൊപ്പം ചരിത്ര സ്മാരകങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഭൗമസവി ശേഷതകളും സംരക്ഷിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വനമേഖല ഏത് ?

ലോക പരിസ്ഥിതി ദിനാചരണത്തിന് 2024-ൽ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?

i. ഇന്ത്യ

ii. അമേരിക്ക

iii. സൗദിഅറേബ്യ

iv. കെനിയ