Challenger App

No.1 PSC Learning App

1M+ Downloads
വാഹനത്തിൽ അധികഭാരം കയറ്റി ഓടിക്കുന്നത്

Aഒരു ടൺ അധികഭാരം അനുവദനീയമാണ്.

Bലൈസൻസ് അയോഗ്യത കല്പിക്കാവുന്ന കുറ്റമാണ്

Cപിഴമാത്രം ഈടാക്കാവുന്ന കുറ്റമാണ്

Dതടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Answer:

B. ലൈസൻസ് അയോഗ്യത കല്പിക്കാവുന്ന കുറ്റമാണ്


Related Questions:

ഒരു നാല് സ്ട്രോക്ക് (4 stroke) എൻജിനിൽ ഏതു വാൾവിനാണ് കൂടുതൽ വലുപ്പം ?
എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് (EIB) ഏത് തരം വാഹനമാണ് ?
ഭിന്നശേഷിയുള്ളവർക്ക് ഓടിക്കാവുന്ന വാഹനം
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.
റൂട്ട് പെർമിറ്റ് നൽകാനുള്ള അധികാരി ആര്?