Challenger App

No.1 PSC Learning App

1M+ Downloads
Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.

Aനനഞ്ഞിടം കുഴിക്കുക

Bകൈകഴുകുക

Cവിഴുപ്പലക്കുക

Dകുളിക്കാതെ ഈറൻ ചുമക്കുക

Answer:

C. വിഴുപ്പലക്കുക

Read Explanation:

വിഴുപ്പലക്കുക - സ്വന്തം വീട്ടുക്കാര്യങ്ങളോ, വ്യക്തിപരമായ തർക്കങ്ങളോ, രഹസ്യങ്ങളോ മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരസ്യമാക്കുക അല്ലെങ്കിൽ ചർച്ച ചെയ്യുക.


Related Questions:

'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക.
"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?
"A birds eye view" - എന്നതിനു തുല്യമായ മലയാള വാക്യം :
What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യം ഏത് ?
'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?