Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ശരിയായ ജോടി കണ്ടെത്തുക.

i. ലൈഫ് വീക്കിലി-സാവോ താവോ ഫെൻ

ii. ലോംഗ് മാർച്ച് -സൺ യത് സെൻ.

iii. എനിക്ക് ശേഷം പ്രളയം - ലൂയി 15-ാമൻ

iv. സോഷ്യൽ കോൺട്രാക്ട് -വോൾട്ടയർ

Ai, ii, iii

Bi, iii, iv

Cii, iii

Di, iii

Answer:

D. i, iii

Read Explanation:

• i ശരിയാണ്: ലൈഫ് വീക്കിലി സ്ഥാപിച്ചത് ചൈനീസ് പത്രപ്രവർത്തകനായ സാവോ താവോ ഫെൻ ആണ്. iii ശരിയാണ്: "എനിക്ക് ശേഷം പ്രളയം" എന്ന് പ്രസ്താവിച്ചത് ഫ്രഞ്ച് രാജാവായിരുന്ന ലൂയി 15-ാമൻ ആണ്. (ii തെറ്റാണ്: ലോംഗ് മാർച്ചിന് നേതൃത്വം നൽകിയത് മാവോ സേതൂങ്ങ് ആണ്. iv തെറ്റാണ്: സോഷ്യൽ കോൺട്രാക്ട് രചിച്ചത് റൂസ്സോ ആണ്).


Related Questions:

"ആപ്പിൾ കാർട്ട്' എന്ന കൃതി ആരുടെ രചനയാണ് ? -
"ദ പ്രിൻസ്' എന്ന പുസ്തകം എഴുതിയത് ആര് ?
ആരുടെ ആത്മകഥയാണ് "ലോങ് വാക്ക് ടു ഫ്രീഡം" ?
Who among the following is considered as the father of English poetry ?
The latest Nobel Laureate for Literature - American poet and essayist Louise Elisabeth Gluck shares kinship of sensibility with the great American poet Emily Dickinson. To which century did Emily Dickinson belong ?