Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു
  2. സ്ഥിരം സഭ
  3. അഞ്ചുവർഷമാണ് സഭയുടെ കാലാവധി
  4. സ്പീക്കർ അധ്യക്ഷം വഹിക്കുന്നു.

    Aഎല്ലാം ശരി

    B1, 2 ശരി

    Cഇവയൊന്നുമല്ല

    D3, 4 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    • ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ (Rajya Sabha)

    • സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു

    • രാജ്യസഭ ഒരു സ്ഥിരം സഭയാണ്

    • രാജ്യസഭ ഒരു സ്ഥിരം സഭയായതിനാൽ അതിന് ഒരു നിശ്ചിത കാലാവധിയില്ല.

    • രാജ്യസഭയുടെ അധ്യക്ഷൻ ഉപരാഷ്ട്രപതിയാണ് (എക്സ്-ഒഫീഷ്യോ ചെയർമാൻ).

    • രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്


    Related Questions:

    രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?

    The Selection Committee that select Lokpal in India consists of:

    1. The President 

    2. The Prime Minister 

    3. Speaker of Lok Sabha 

    4. Chairman of Rajya Sabha 

    5. Leader of Opposition in Lok Sabha 

    6. Chief Justice of India 

    പാർലമെന്റിൽ 1956 -ലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC )നിയമം അടുത്തിടെ ഭേദഗതി ചെയ്തത് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭരണഘടന സ്ഥാപനത്തിന്റെ ചുമതലകളെ സൂചിപ്പിക്കുന്നു ?

    • ഇംബീച്ച്മെന്റ് നടപടിക്രമങ്ങളിൽ ജുഡീഷ്യൽ അധികാരിയായി പ്രവർത്തിക്കുക.
    • രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാവുക.
    • ഭരണഘടന ഭേദഗതി പരിഗണിക്കലും അംഗീകരിക്കലും.
    ഇന്ത്യയിൽ ലോകസഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ് ?