Challenger App

No.1 PSC Learning App

1M+ Downloads
24, 32, 16, എന്നീ സംഖ്യകളുടെ ലസാഗു കാണുക :

A16

B96

C2

D3

Answer:

B. 96

Read Explanation:

ഘടക ക്രിയാ രീതി ഉപയോഗിച്ച് കണ്ടെത്താൻ കഴിയുന്ന ഏറ്റവും ചെറിയ പൊതു ഗുണിതം ആണ് ലസാഗു. 24 = 2 x 2 x 2 x 3 32 = 2 x 2 x 2 x 2 x 2 16 = 2 x 2 x 2 x 2 24,32,16 ന്റെ ലസാഗു = 96


Related Questions:

ഒരു കച്ചവടക്കാരന്റെ കയ്യിൽ 24 പേനകളും 36 പെൻസിലുകളും 60 നോട്ട് ബുക്കുകളും ഉണ്ട്. ഇവയിൽ എല്ലാ ഐറ്റങ്ങളും ഉൾപ്പെടുത്തി ഒന്നും അവശേഷിക്കാതെ ഇവയെ പാക്കറ്റിൽ ആക്കുകയാണെങ്കിൽ അയാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന പരമാവധി പാക്കറ്റുകൾ എത്ര ?
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്
A , B , C എന്നിവയാണ് യാണ് ഒരു പ്രദേശത്തെ മൂന്ന് സ്ഥാപനങ്ങൾ . ഇൻസ്റ്റിറ്റ്യൂഷൻ A യിൽ ഓരോ 45 മിനിറ്റിലും , ഇൻസ്റ്റിറ്റ്യൂഷൻ B യിൽ ഓരോ ഒരു മണിക്കൂറിലും , ഇൻസ്റ്റിറ്റ്യൂഷൻ C യിൽ ഓരോ രണ്ടു മണിക്കൂറിലും ബെൽ മുഴങ്ങുന്നു . മൂന്നു സ്ഥാപനങ്ങളിലും രാവിലെ 9ന് ആദ്യത്തെ ബെൽ മുഴങ്ങുകയാണെങ്കിൽ അവ ഒരുമിച്ച് ഏത് സമയത്താണ് വീണ്ടും അടിക്കുന്നത് ?
12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?
5, 15 ഇവയുടെ lcm കണ്ടെത്തുക