Challenger App

No.1 PSC Learning App

1M+ Downloads
'മകളുടെ മകൻ' ഒറ്റപ്പദം കണ്ടെത്തുക

Aഭാഗിനേയൻ

Bദൗഹിത്രൻ

Cപൗത്രൻ

Dജാമാതാവ്

Answer:

B. ദൗഹിത്രൻ

Read Explanation:

ഒറ്റപ്പദം • മകളുടെ മകൻ - ദൗഹിത്രൻ • സ്‌നുഷ - മകൻ്റെ ഭാര്യ • ജാമാതാവ് - മകളുടെ ഭർത്താവ് • പ്രപൗത്രി - പേരക്കുട്ടിയുടെ മകൾ


Related Questions:

ഒന്നായിരിക്കുന്ന അവസ്ഥ
ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :
ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :
'ഋഷിയെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റ പദം
ലോകത്തെ സംബന്ധിക്കുന്നത് ' എന്നതിന്റെ ഒറ്റപ്പദം ഏത് ?