Challenger App

No.1 PSC Learning App

1M+ Downloads
Gandhi Irwin Pact was signed on :

A1930

B1931

C1932

D1933

Answer:

B. 1931


Related Questions:

Mahatma Gandhi participated in which Round table conference

താഴെ കാണിച്ചവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. സൈമൺ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാനാണ് വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്തത്.
  2. ആദ്യ രണ്ടുവട്ടമേശ സമ്മേളനങ്ങളിലും ഗാന്ധിജി പങ്കെടുത്തു.
  3. വട്ടമേശ സമ്മേളനത്തിൻ്റെ പരാജയത്തോടെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു.
    ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി :
    In which of the following years did the British government publish the White Paper based on the recommendations of the Third Round Table Conference?
    ബ്രിട്ടീഷ് ഗവണ്മെന്റ് ലണ്ടനിൽ സംഘടിപ്പിച്ച മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻനേതാവ് ?