ലീലാതിലകകാരൻ കൂന്തൽവാദത്തിൽ എത്ര പക്ഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്?Aപതിനെട്ട്Bപന്ത്രണ്ട്Cപതിനാറ്Dപതിനാല്Answer: B. പന്ത്രണ്ട് Read Explanation: പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മണിപ്രവാളലക്ഷണ ഗ്രന്ഥം - ലീലാതിലകം 1955 ൽ ഇളംകുളം കുഞ്ഞൻപിള്ളയാണ് വ്യാഖ്യാന സഹിതം ലീലാതിലകം മലയാളത്തിൽ പ്രസിദ്ധീകരിച്ചത് മണിപ്രവാള ലക്ഷണവും വ്യാകരണവും ആണ് ലീലാതിലകത്തിലെ പ്രമേയം ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തിൽ പ്രതിപാദിക്കുന്നത് - കൂന്തൽവാദം ലീലാതിലകകാരൻ കൂന്തൽവാദത്തിൽ പന്ത്രണ്ട് പക്ഷങ്ങൾ അവതരിപ്പിക്കുന്നുണ്ട് Read more in App