Challenger App

No.1 PSC Learning App

1M+ Downloads
200 നും 500 നും ഇടയിൽ 7 ന്റെ എത്ര ഗുണീതങ്ങൾ ഉണ്ട് ?

A39

B41

C43

D45

Answer:

C. 43

Read Explanation:

200 നു ശേഷമുള്ള 7 ന്റെ ഗുണിതം = 203
500 ന് താഴെയുള്ള 7 ന്റെ ഗുണിതം = 497
ആദ്യ പദം 203 , അവസാന പദം 497 ആയ സമാന്തര ശ്രേണിയിലെ പദങ്ങളുടെ എണ്ണം = (tnt1)d+1\frac {(tn - t1 )}d + 1 

=  (497203)7+1\frac {(497 - 203 )}7 + 1  =  2947+1\frac {294}7 + 1  = 43


Related Questions:

2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യഎത് ?
51x15-15 = ?
How many positive integers are there less than or equal to 150 which are relatively prime to 150 ?

.2561.6\frac {.256} {1.6 } ന് സമാനമായത് ഏത് ?

The value of 0.0486÷ 0.002 =