Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക.

  1. A. 1900 ഒക്ടോബർ ഒന്നിന് പറവൂർ താലൂക്കിൽ ജനിച്ചു
  2. B. 1922-28 കാലഘട്ടത്തിൽ ആലുവ അദ്വൈത ആശ്രമം അധ്യാപകനായിരുന്നു
  3. C. 1959 ബാലസാഹിത്യ ശില്പശാലയുടെ ഡയറക്ടറായി പ്രവർത്തിച്ചു
  4. D. ദക്ഷിണഭാഷ ബുക്ക് ട്രസ്റ്റ് മലയാള വിഭാഗത്തിൻറെ ഉപദേഷ്ടാവായി പ്രവർത്തിച്ചു

    A3, 4 തെറ്റ്

    Bഎല്ലാം തെറ്റ്

    C1, 3 തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    C. 1, 3 തെറ്റ്

    Read Explanation:

    സാഹിതീയം, നവദർശനം. മാനസോല്ലാസം, ഗ്രന്ഥാവലോകം, മനന മണ്ഡലം സാഹിതീകൗതുകം. ദീപാവലി, എല്ലാ മനുഷ്യരും സഹോദരർ സ്മരണമ രി വിമർശനവും വീക്ഷണവും തുടങ്ങിയവ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ പ്രധാന കൃതി കളാണ്.


    Related Questions:

    താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത് ?
    ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തതിൻ്റെ നോവൽ
    2012 -ലെ വയലാർ അവാർഡിനർഹമായ “അന്തിമഹാകാലം' എന്ന ക്യതിയുടെ കർത്താവാര് ?
    എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം ലഭിച്ച ബഹുമതി ഏത്?
    Who wrote ‘Karuna' ?