Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന്! കണ്ടെത്തുക :

Aവേദാധികാര നിരൂപണം

Bസമത്വ കേരളം

Cസമന്വയ കേരളം

Dവേദപ്രകാശം

Answer:

A. വേദാധികാര നിരൂപണം

Read Explanation:

വേദങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം ബ്രാഹ്മണർക്ക് മാത്രമാണെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച കൃതിയാണ് വേദാധികാര നിരൂപണം. ഈ കൃതി അദ്ദേഹത്തിൻ്റെ ശക്തമായ സാമൂഹ്യപരിഷ്‌കരണ നിലപാടുകൾക്ക് ഉദാഹരണമാണ്.


Related Questions:

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആര് ?
ചട്ടമ്പിസ്വാമികൾ സമാധിയായ സ്ഥലം :
Name the work written by Kumaranasan from the inspiration of Edwin Arnold's Light of Asia :
ചാന്നാർ ലഹളയ്ക്ക് ആധാരമായ പ്രശ്നം പരിഹരിച്ചുകൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിച്ച വർഷം :
Who was the first Nambuthiri woman who discarded the Ghosha (Veil) and spoke on public platform in 1930 ?