Challenger App

No.1 PSC Learning App

1M+ Downloads
24 കിലോഗ്രാം പഞ്ചസാര ഏഴുപേർക്ക് തുല്യമായി വീതിച്ചാൽ ഓരോരുത്തർക്കും എത്ര കിലോഗ്രാം വീതം പഞ്ചസാര ലഭിക്കും ?

A3 3/7 കിലോഗ്രാം

B7 3/4 കിലോഗ്രാം

C8 1/7 കിലോഗ്രാം

D2 4/7 കിലോഗ്രാം

Answer:

A. 3 3/7 കിലോഗ്രാം

Read Explanation:

24 / 7 = 3 3/7 കിലോഗ്രാം


Related Questions:

44 1/3 + 10 1/3 - 8 1/3 =
3/7+4/7- എത്ര ഭാഗത്തെ സൂചിപ്പിക്കുന്നു?
1 / 2 : 3 / 4 = 1 : x . Find the value of x ?
⅓ നും ½ നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?
ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിന്റെ മൂന്നിലൊന്ന് 15 ആയാൽ സംഖ്യ ഏത്?