Challenger App

No.1 PSC Learning App

1M+ Downloads
86 + 52 = 5, 63 +72=8 ആയാൽ 83 +72 എത്ര ?

A9

B10

C11

D12

Answer:

B. 10

Read Explanation:

(ആദ്യത്തെ സംഖ്യയിലെ ആദ്യ അക്കം + രണ്ടാമത്തെ സംഖ്യയിലെ ആദ്യ അക്കം ) - (ആദ്യത്തെ സംഖ്യയിലെ രണ്ടാമത്തെ അക്കം + രണ്ടാമത്തെ സംഖ്യയിലെ രണ്ടാമത്തെ അക്കം ) 83 + 72 = (8+7) - (3+2) =15 - 5 = 10 =


Related Questions:

ഗ്രന്ഥകാരൻ : പുസ്തകം :: ശില്പി :?
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ, ഹിമപാളി എന്തുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്.
ബന്ധപ്പെട്ട പദജോഡി എടുത്തെഴുതുക : ന്യുമോണിയ : ശ്വാസകോശം :- ഗ്ലോക്കോമ : :
VXZ : JLN :: GIK :