Challenger App

No.1 PSC Learning App

1M+ Downloads
വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?

A30

B70

C90

D15

Answer:

C. 90


Related Questions:

ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
കോക്കിലെ സൂചികൾക്കിടയിലുള്ള കോൺ 70° ആകുന്ന സമയം ഏത്?
രാവിലെ 9 മണിക്ക് ഒരു ക്ലോക്ക് ശരിയായി സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിൽ 24 മണിക്കൂറിനുള്ളിൽ10 മിനിറ്റ് വർദ്ധിക്കുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് 2 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും?
ഒരു കണ്ണാടിയിലെ സമയം 9:15 ആണെങ്കിൽ കണ്ണാടിയിലെ അതിന്ടെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
ഒരു ക്ലോക്കിൽ സമയം 12 : 20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?