Challenger App

No.1 PSC Learning App

1M+ Downloads
2007 ജനുവരി ഒന്ന് തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?

Aതിങ്കൾ

Bബുധൻ

Cഞായർ

Dവ്യാഴം

Answer:

D. വ്യാഴം

Read Explanation:

ജനുവരി 1 തിങ്കളാഴ്ച ആയതിനാൽ, ജനുവരി 2 ചൊവ്വാഴ്ച ആയിരിക്കും, ജനുവരിക്ക് 31 ദിവസങ്ങളുണ്ട്. ജനുവരി 31 ബുധനാഴ്ചയായിരിക്കും. അതിനാൽ, ഫെബ്രുവരി 1 വ്യാഴാഴ്ചയായിരിക്കും. OR ജനുവരി 1 മുതൽ ഫെബ്രുവരി 1 വരെ 31 ദിവസങ്ങളുണ്ട് 31 നെ 7 കൊണ്ട് ഹരിച്ചാൽ നമുക്ക് 3 ശിഷ്ടം കിട്ടും തിങ്കൾ + 3 = വ്യാഴം


Related Questions:

ഒരു വർഷത്തിൽ ആഗസ്റ്റ് 25-ാം തീയ്യതി വ്യാഴം ആണെങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്ചകൾ ഉണ്ട് ?
മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും ?
2016 ജനുവരി 1-ാം തീയതി വെള്ളിയാഴ്ച്ചയായാൽ 2016 നവംബർ 16 ഏത് ദിവസമാണ്?
If may 11 of a particular year is a Friday. Then which day will independence day fall?
25th September is Thursday. What will be 25th of October in the same year?