Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു 360 രൂപയ്ക്ക് വിൽക്കുമ്പോൾ രാമുവിനെ 20 ശതമാനം ലാഭം ഉണ്ടാകും എങ്കിൽ വസ്തുവിന്റെ വാങ്ങിയ വില എത്ര ?

A320

B300

C310

D380

Answer:

B. 300

Read Explanation:

വസ്തുവിന്റെ വിറ്റ വില = 360 ലാഭ ശതമാനം = 20% 120% = 360 വാങ്ങിയ വില 100% = 360 × 100/120 = 300 രൂപ


Related Questions:

The value of an LED television depreciates every year by 5%. If the present value of the LED TV is ₹67,000, what will be its value after 2 years?
24 സാധനങ്ങൾ വിൽക്കുന്നതിലൂടെ, ഒരു കടയുടമയ്ക്ക് 4 സാധനങ്ങളുടെ വിൽപ്പന വിലയിൽ ലാഭം ഉണ്ടാക്കാനാകും. അയാളുടെ ലാഭ ശതമാനം ?
ഒരു കച്ചവടക്കാരൻ ഒരു സാധനം 12.5% നഷ്ടത്തിൽ വിറ്റു, അത് 56 രൂപ അധിക വിലയ്ക്ക് വിൽക്കാൻ കഴിയുമായിരുന്നെങ്കിൽ, അയാൾക്ക് 22.5% ലാഭം ലഭിക്കുമായിരുന്നു, 25% ലാഭമുണ്ടാക്കാൻ വസ്തുവിന്റെ വിൽപ്പന വില എത്രയായിരിക്കണം ?
അരവിന്ദ് ഒരു മേശ 4200 രൂപയ്ക്ക് വാങ്ങി 4410 രൂപയ്ക്ക് വിറ്റു എങ്കിൽ ലാഭശതമാനം എത്ര?
750 രൂപ പരസ്യവിലയുള്ള ഒരു സാധനം 645 രൂപയ്ക്ക് വിൽക്കുന്നു . എത്ര ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു ?