Challenger App

No.1 PSC Learning App

1M+ Downloads
അച്ഛന്റെ വയസ്സ് 50 മകന്റെ വയസ്സ് 18 എങ്കിൽ എത്ര വർഷം കഴിയുമ്പോൾ അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ ഇരട്ടിയാകും ?

A21

B18

C12

D14

Answer:

D. 14

Read Explanation:

മകന്റെ വയസ്സ് - x അച്ഛന്റെ വയസ്സ് - x + 32 14 വർഷം കഴിയുമ്പോൾ അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ ഇരട്ടിയാകും


Related Questions:

The sum of the ages of a mother, son and daughter is 70 years. If the mother is thrice as old as her son, and the daughter is 5 years older than her brother, how old is the mother?
Ten years ago, a mother was 3 times as old as her son. 5 years ago she was 5/2 times her son's age. What is her present age?
In the year 2000, Monu was 3 times his sister's age. In 2010, he was 24 years older than her. Find Monu's age in 2010.
ഇപ്പോൾ രേവതിയുടെയും അമ്മയുടെയും വയസ്സുകളുടെ തുക 36 ആണ്. 2 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ്, രേവതിയുടെ വയസ്സിന്റെ 4 മടങ്ങാകും. എങ്കിൽ ഇപ്പോൾ രേവതിക്ക് എത്ര വയസ്സുണ്ട് ?
അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?