Challenger App

No.1 PSC Learning App

1M+ Downloads

ദൃശ്യപ്രകാശത്തിന്റെ ആവ്യത്തി f1f_1 ഉം മൈക്രോവേവിന്റെ ആവൃത്തി f<em>2f <em>2 വും X കിരണങ്ങളുടെ ആവൃത്തി f3f _3 യും ആണെങ്കിൽ താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക.

Af3>f1>f2f_3 > f_1 > f_2

Bf2>f3>f1 f_2 > f_3> f_1

Cf1>f2>f3 f_1 > f_2 > f_3

D$$ f_1 < f_2< f_3$

Answer:

f3>f1>f2f_3 > f_1 > f_2

Read Explanation:

  • X-കിരണങ്ങൾ (f3)(f_3 ) ഏറ്റവും ഉയർന്ന ആവൃത്തി.

  • ദൃശ്യപ്രകാശം (f1)(f_1 ) മധ്യശ്രേണിയിലാണ്.

  • മൈക്രോവേവുകൾ (f2)(f_2 ) ഏറ്റവും താഴ്ന്ന ആവൃത്തി.

f_3 > f_1 > f_2


Related Questions:

സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽവിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?
The colours that appear in the Spectrum of sunlight

കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ.
  2. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.
  3. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.
  4. പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.
    താഴെപ്പറയുന്നവയിൽ ഏതാണ് പ്രകാശത്തിൻ്റെ തരംഗ സ്വഭാവം പ്രകടമാക്കുന്നത്?
    ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?