Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണുന്നുവെങ്കിൽക്ലോക്കിലെ യഥാർത്ഥ സമയം എത്ര?

A2.20

B8.20

C7.20

D3.20

Answer:

C. 7.20

Read Explanation:

ക്ലോക്കിലെ യഥാർത്ഥ സമയം കണ്ടെത്താൻ 11. 60 ഇൽ നിന്ന് തന്നിരിക്കുന്ന സമയം കുറക്കുക 11.60 - 4.40 = 7.20


Related Questions:

The angle between minute hand and hour hand of a clock when the clock shows 3 hours and 20 minutes
What is angle is made by minute hand in 37 min?
ക്ഷേത്രത്തിലെ പൂജയെക്കുറിച്ച് തിരക്കിയ ഒരു ഭക്തനോട് പൂജാരി ഇങ്ങനെ പറഞ്ഞു. അമ്പലമണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുമ്പാണ്, അടുത്ത മണി 7.45 am ന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞ്ഞ സമയം ഏത്?
Find the angle between the hands of the clock when the time is 10:30?
ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?