Challenger App

No.1 PSC Learning App

1M+ Downloads
ഇന്ന് തിങ്കളാഴ്ച യാണെങ്കിൽ ഇന്നേക്ക് 65ആം ദിവസം ഏതായിരിക്കും ?

Aബുധൻ

Bശനി

Cചൊവ്വ

Dവ്യാഴം

Answer:

A. ബുധൻ

Read Explanation:

ഇന്ന് തിങ്കളാഴ്ച.

1 ആഴ്ച = 7 ദിവസം
65 ÷ 7 = 9 ആഴ്ചയും 2 ദിവസം ശേഷിക്കുന്നു

ഇന്ന് തിങ്കളാഴ്ച ആയതിനാൽ
2 ദിവസം കഴിഞ്ഞാൽ:

  • 1 ദിവസം → ചൊവ്വ

  • 2 ദിവസം → ബുധൻ

ഇന്നേക്ക് 65-ആം ദിവസം = ബുധനാഴ്ച


Related Questions:

If October 10 is a Thursday, then which day is September 10 that year ?
July 3,1970 was a Friday, then July 3,1977 was a:
2007 ജനുവരി ഒന്ന് തിങ്കളാലാഴ്ച ആയാൽ 2017 ജനുവരി ഒന്ന് ഏത് ദിവസം ആയിരിക്കും ?
ഇന്ന് തിങ്കളാഴ്ചയാണ് . 61 ദിവസങ്ങൾക്ക് ശേഷം ഏത് ദിവസമായിരിക്കും ?
2000, ജനുവരി 1 ശനി ആണെങ്കിൽ 2006, ജനുവരി 1 ഏത് ദിവസം ആയിരിക്കും ?