Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 40 കുട്ടികളിൽ 10 പേർ ഫുട്ബോൾ മാത്രവും 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ്. എന്നാൽ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ?

A10

B5

C15

Dഇതൊന്നുമല്ല

Answer:

A. 10


Related Questions:

രണ്ട് എണ്ണൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 8 , ഗുണനഫലം 84 ആയാൽ അതിലെ വലിയ സംഖ്യ ഏത് ?
The sum of ages of Sita and Reena is 32. Age of Reena is 3 times the age of Sita. Age of Reena is:
Imaginary part of cosh(x + iy) is
(1/2)^2 + (1/√4)^2 ന്റെ വില എത്ര ?
10 പേരടങ്ങുന്ന ഒരു യോഗത്തിൽ ഓരോരുത്തരും മറ്റോരോരുത്തർക്കും ഓരോ തവണ ഹസ്തദാനം നൽകി " എങ്കിൽ അവിടെ നടന്ന ഹസ്തദാനങ്ങളുടെ എണ്ണം എത്ര? |