Challenger App

No.1 PSC Learning App

1M+ Downloads
ഒരു മത്സര പരീക്ഷയിൽ 60% കുട്ടികൾ സെക്കൻഡ് ക്ലാസിൽ പാസായി . ഡേറ്റ ഒരു പൈ ചാർട്ട് കൊണ്ട് പ്രതിനിധീകരിക്കുകയാണെങ്കിൽ സെക്കൻഡ് ക്ലാസിന് നേരെയുള്ള അളവ്

A45°

B96°

C34°

D216°

Answer:

D. 216°

Read Explanation:

Pie chart ൽ angle കണ്ടെത്താനുള്ള formula:

Angle=Percentage100×360\text{Angle} = \frac{\text{Percentage}}{100} \times 360^\circ

ഇവിടെ:

=60100×360= \frac{60}{100} \times 360^\circ

=0.6×360= 0.6 \times 360^\circ
=216= 216^\circ


Related Questions:

A sum of ₹2,380 is lent out into two parts, one at 25% p.a. and another at 20% p.a.. If the total annual income is ₹500, find the money (in ₹) lent at 25% rate.

The bar graph below shows the sale of books (in thousands) from five branches of a publishing company during 2008 and 2009.

What is the ratio of the total sale of books from the branches B1, B2 and BS in 2009 to the total sale of books from the branches B2, B3, B4 and B5 in 2008?

x- കോ ഓർഡിനേറ്റ് ക്ലാസ് ഇന്റെർവെലിന്ടെ അപ്പർ അല്ലെങ്കിൽ ലോർ ലിമിറ്റൊ y - കോ ഓർഡിനേറ്റ് കറസ്‌പോണ്ടിങ് ക്യൂമുലേട്ടീവ് ഫ്രീക്വൻസികളോ ആണെങ്കിൽ ആ കർവ്വ് ആണ്
ഒരു ബാഗിൽ 7 ചുവപ്പ് , 4 നീല എന്നീ പന്തുകൾ ഉണ്ട് . രണ്ടു പന്തുകൾ ബാഗിൽ നിന്നും എടുത്തു . അത് ബാഗിൽ തിരിച്ചിട്ടില്ല . എങ്കിൽ പന്തുകൾ വ്യത്യസ്ത നിറങ്ങൾ ആകാനുള്ള പ്രോബബിലിറ്റി ആണ്
The marked price of a folding bed is ₹18,000. Aman bought it after two successive discount of 15% and 10%. He spent ₹830 on transportation and sold it for ₹18,440. Find his profit.